ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രതിരോധo

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധo <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധo

കൊറോണ എന്ന മഹാമാരി
 ലോകത്തെയാകെ വിഴുങ്ങുമ്പോൾ
ലോക ജനതതിയാകെ തന്നെ
വിറങ്ങലിച്ചു നിൽക്കുന്നു.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾക്കൊന്നായി മുന്നേറാം
 കൂടി ഇരിക്കാതെ അകന്നിരുന്നുo
 ആരോഗ്യ പ്രവർത്തകരുടെ
 നിർദ്ദേശങ്ങൾ പാലിച്ചും
 ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ
 ഒന്നിച്ച് ഒന്നായി പോരാടാം.
 പ്രളയം നിപ്പ വന്നപ്പോൾ
 ലോകത്തിനാകെ മാതൃകയായി
 പ്രതിരോധിച്ചോരു കേരളനാട്
 കൊറോണയെന്ന ഈ മഹാമാരിയെ
 തുടച്ചുനീക്കും കട്ടായം..

ലന
7 C. ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത