ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തീടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തീടാം

തുരത്തണം തകർക്കണം
ഈ മഹാമാരിയെ
പൊരുതണം ഒരുമിച്ചുനിൽകണം
ജാതിയില്ല മതവുമില്ല
വേഷമില്ല ദേശമില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം
 

ആതിര.എ
1 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത