ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/മനുഷ്യൻ പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനുഷ്യൻ പഠിച്ച പാഠം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ പഠിച്ച പാഠം
       പ്രകൃതിയെ  നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നാം.കുന്നുകളും, പുഴകളും, വനങ്ങളും ഒക്കെ മനുഷ്യ ന്റെ പിടിലാണ്.അത് മാലിന്യമാക്കി, വെട്ടിനശിപ്പിക്കുമ്പോൾ നാം ഓർത്തില്ല നമ്മുക്ക് ഒരു തിരിച്ചടി കിട്ടുമെന്ന്. അതിനാൽ പ്രളയം വന്നു നിരപരാധികളായ കുറെ മനുഷ്യനെ കൊന്നുടക്കി ഈ കൂറ്റൻ പ്രളയം. അതിൽ നിന്ന് നാം കുറെ പഠിച്ചു . എല്ലാവരുംഒറ്റകെട്ടായി ആർക്കും ജാതിയിലും, മതത്തിലും ഒരു വൈരാഗ്യമില്ല. പക്ഷേ അത് അധികകാലമെന്നും നീണ്ടു നിന്നില്ല മനുഷ്യന്റെ മട്ട് മാറി വീണ്ടും പ്രകൃതിയൊടു ക്രൂരത ചെയ്തു തുടങ്ങി. അത് മനുഷ്യരോടും മനുഷ്യർചെയ്തു തുടങ്ങി. ഇത് തുടർന്നപ്പോർ ദൈവം നമ്മുക്ക് നിപാ വൈറസിനെ തന്നു. അതിൽ നിന്നും മനുഷ്യൻ കുറെ പഠിച്ചു. അപ്പോ മതമില്ലാ, ജാതിയില്ല മനുഷ്യൻ മാറി തുടങ്ങി ഒറ്റക്കെട്ടായി അതിനെ പെരുതി. അവസാനം നാം  അതിൽ നിന്നു അതിജീവിച്ചു. പക്ഷേ ഏറെ നാൾ നീണ്ടു നിന്നില്ല ദൈവം ഒരു വൈറസിനെ സൃഷ്ടിച്ചു. Corona virus അഥവാ Covid - 19 എന്ന മഹാമാരി China യിലെ വുഹാനിൽ നിന്ന് നമ്മുടെ ജില്ലയിൽ തന്നെ അത് എത്തി ചേർന്നു. മനുഷ്യരിൽ നിന്ന് മനുഷരിലേക്ക് അത് പടർന്നു കൊണ്ട് ഇരുന്നു. കുറെ മനുഷ്യരെ അത് ബാധിച്ചു അവസാനം മരണം വരെ അതിന് കാരണമായി. ലോകമെമ്പാടും ഇപ്പോ ആശങ്കയിലാണ് എന്ത് ചെയ്യണമെന്ന് അറിയാതെ നമ്മുക്ക് ഒന്നിച്ച് ഈ ഇത്തിരി കുഞ്ഞനെ മറികടക്കാം നാം അതിജീവിക്കും. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ government പറഞ്ഞത് അനുസരിച്ച് നാം മുന്നോട്ട് പോകും. ഒരു വിജയം എത്തുന്നതു വരെക്കും നമ്മുക്ക് കാത്തിരിക്കാം അതിനു വേണ്ടി......... മനുഷ്യൻ ഇനിയേകിലും ഒന്നു പഠിക്കട്ടെ🙌 (നമ്മുക്ക് വേണ്ടി"!!! നാളെക്കു വേണ്ടി)
       പക്ഷേ മനുഷ്യൻ ഈ ഇത്തിരി കുഞ്ഞനെ ഭയന്ന് വീട്ടിലാണ് ഇപ്പോൾ .അതാണ് മനുഷ്യൻ പഠിച്ച പാഠം. നാം അതിജീവിക്കും ഈ Corona  യിൽ നിന്ന്. #$tayhom£#$taysaf£
Wafa faisal V P
9 H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം