പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/മഹാമാരി

20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18210 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 1 }} <center> <poem> ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


ചൈനയിൽ നിന്നും വന്നെത്തി
വിരുന്നുകാരൻ വൈറസ്
ലോകത്തെല്ലാം രോഗവുമായി വന്നെത്തി
കൊറോണ എന്നൊരു വൈറസ്
മേലധികാരികൾ പറയുന്നത്
കേൾക്കാതെ
നടക്കുന്നവരെ പിടികൂടും വൈറസ്
കേരളത്തിൽ ആദ്യം വന്നെത്തി
ഇന്ത്യയിലും വന്നെത്തി
നാമെല്ലാം ഒത്തൊരുമയോടെ മുന്നേറി
കേരളം എത്തി മുൻപന്തിയിൽ
ജാഗ്രതയോടെ മുന്നേറാം
പ്രാർത്ഥനയോടെ മുന്നേറാം
നമുക്ക് കൊവിഡിനെ തുരത്തിടാം
 

ശദ ഹസ്സൻ ഓടക്കൽ
3 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത