മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

ശുചിത്വം നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ശുചിത്വത്തിൽ രണ്ട് ഘടകങ്ങളുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും. ഇന്ന് ലോകം മുഴുവൻ പൊരുതിക്കൊണ്ടിരിക്കുന്ന "കോവിഡ് -19 "എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു വഴി വ്യക്തിശുചിത്വം തന്നെയാണ്. മനുഷ്യർക്ക് പിടിപെടുന്ന പലരോഗങ്ങളും കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. ഭക്ഷണത്തിന് മുമ്പും പിമ്പും കൈ കഴുകുക. ദിവസവും കുളിക്കുക എന്നിങ്ങനെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാം .
 

സന്മയ പി
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം