(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭീതി പരക്കുന്നു ലോകത്ത്
കൊറോണ എത്തി നേരത്തെ
ആദ്യം നിപ്പ പിന്നെ കൊറോണ
എല്ലായിടത്തും രോഗം മാത്രം
വർഷം മുഴുവൻ രോഗം മാത്രം
പ്രതിരോധിക്കുക കൊറോണയെ
എന്തും ചെയ്യാൻ മടിയില്ല
മലയാളികൾക്ക് മടിയില്ല
തടയണം നമ്മൾ കൊറോണയെ
നശിപ്പിക്കണം കൊറോണയെ
ചെറുത്ത് നിൽക്കാം ഒറ്റക്കെട്ടായ്
ഭാരത മക്കൾ നാം മുന്നോട്ട്
അഞ്ജന മണികണ്ഠൻ
4 എ വി എൽ പി എസ് കല്ലുർ ചേർപ്പ് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത