20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മുല്ല <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടിന്റെ മുറ്റത്ത് ഞാൻ വളർത്തും
മുല്ലയിൽ നിറയെ പൂക്കളുണ്ട്
പൂക്കളിൽ നിറഞ്ഞീടും തേൻ നുകരാൻ
പല തരം പൂമ്പാറ്റകൾ എത്താറുണ്ട്
വെള്ളമൊഴിക്കും വളമിടും ഞാൻ
മുല്ലയെ നന്നായി പരിപാലിക്കും
മുല്ലയിൽ വിരിഞ്ഞീടും പൂക്കൾക്കോ
എന്തൊരു സൗരഭ്യം പറയാൻ വയ്യ.