ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷംകൊറോണ വൈറസ് /

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskoliyakode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!കൊറോണ വൈറസ് > | color= 4 }} ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<!കൊറോണ വൈറസ് >

ലോകം മുഴുവൻ മഹാമാരി   വിതറി നിൽക്കുന്നു കൊറോണ എന്നൊരു വൈറസ്. വൈറസിനെ തോൽപിക്കാൻ ലോകജനങ്ങൾ എല്ലാവരും വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഉത്സവങ്ങൾ ഇല്ല ആഘോഷങ്ങൾ ഇല്ല ആർപ്പുവിളികളും ഇല്ലാത്തൊരു കാലം. ഇതുവരെയും ഞാൻ കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും ഇല്ലാത്തൊരു ദിനങ്ങളിലൂടെയാണ് നാം ഏവരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്റെ കുട്ടരുമൊത്തു പഴയപോലെ ഓടി നടന്ന് കളിക്കുവാനായി ഇ ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ തുടച്ചു മാറ്റാനായി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുവേണ്ടിയും നാടിനുവേണ്ടിയും നമ്മുക്ക് ദെയ്‌വത്തോടു പ്രാർത്ഥിക്കാം

ശ്രേയ
5 സി [[|ശ്രേയ,ഗവ. യു പി എസ് കോലിയക്കോട്,തിരുവനന്തപുരം,കണിയാപുരം]]
ഉപജില്ല
43453
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:43453 ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category: ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]