രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കേരളം ........ കേളികേട്ട നാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളം ........ കേളികേട്ട നാട് | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം ........ കേളികേട്ട നാട്

ഇരുപത്തൊന്നാം നൂറ്റൊണ്ടിൽ
പടർന്നു കയറിയ മഹാമാരി
കൊറോണ എന്നൊരു വൈറസ്
ലോകമാകെ വ്യാപിച്ചു
ഞെട്ടി വിറച്ചു രാജ്യങ്ങൾ
തല കുമ്പിട്ടൂ അമേരിക്ക
മൂക്കുകുത്തി യൂറോപ്പ്
തളർന്നിരുന്നൂ ചൈനക്കാർ
മരിച്ചു വീണു മാനവരാകെ
അടച്ചുപൂട്ടി ലോകം മുഴുവൻ

കേരളമെന്നൊരു കൊച്ചു നാട്
തല ഉയർത്തി ലോകത്തിൽ
നെഞ്ചോട് ചേർത്ത് ചിറകിലൊതുക്കി
പ്രതിരോധത്തിൻ മാതൃകയായി
ഇറങ്ങി വന്നു മാലാഖമാർ
ഒപ്പംചേർന്നു നാട്ടാരും
തോറ്റു മടങ്ങും കൊറോണ പോലും
അഭിനന്ദിച്ചൂ റകരള നാടിനെ
എൻപ്രിയനാനടേ .... കേരള നടേ
അഭിമാനിപ്പൂ നാടിനെയോർത്ത്
 

യാഷിൻ. കെ. രാഗേഷ്
5 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത