ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

20:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13307 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പാറിപ്പാറി പോകുന്നോ
പൂന്തേനുണ്ണാൻ വരുമോ നീ
 

അഥ൪വ് പി വി ദാസ്
2 ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത