ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വർണ്ണ മഴ

20:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണ്ണ മഴ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണ മഴ


വർണ്ണ മഴ

മഴ പെയ്യുമ്പോൾ

മാനം നിറയെ മഴവില്ല്

മഴ പെയ്യുമ്പോൾ

മനസു നിറയെ വർണ്ണ മഴ

മണ്ണു നിറയെ പൊൻ കിരണങ്ങൾ

നവനീത് ലാൽ
4 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത