ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athira c mottath (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ *[[{{PAGENANE}}/അമ്മ |അമ്മ ]] എന്നാക്കിയിരിക്കുന്നു)
  • [[ അമ്മ

വിളിച്ചാൽ വിളികേൾക്കുന്ന, കരഞ്ഞാൽ കണ്ണീർ തുടക്കുന്ന, ഒരേയൊരു ദൈവം അമ്മ ഓർക്കുമ്പോൾ തെളിയുന്ന നന്മ എന്റെ അമ്മ അമ്മയുടെ കൈകളിലെ സുരക്ഷിതത്വത്തെക്കാൾ വലുതായി - മറ്റൊന്നുമില്ല അമ്മയെന്റെ ദൈവം ! ജന്മാന്തരങ്ങൾ എത്ര കഴിഞ്ഞാലും അമ്മേ, നിൻ സ്നേഹസ്പന്ദം നില്ക്കില്ല, അമ്മയ്ക്ക് തുല്യം അമ്മ മാത്രം വിളിച്ചാൽ വിളികേൾക്കുന്ന, കരഞ്ഞാൽ കണ്ണീർ തുടക്കുന്ന, ഒരേയൊരു ദൈവം അമ്മ ഓർക്കുമ്പോൾ തെളിയുന്ന നന്മ എന്റെ അമ്മ അമ്മയുടെ കൈകളിലെ സുരക്ഷിതത്വത്തെക്കാൾ വലുതായി - മറ്റൊന്നുമില്ല അമ്മയെന്റെ ദൈവം ! ജന്മാന്തരങ്ങൾ എത്ര കഴിഞ്ഞാലും അമ്മേ, നിൻ സ്നേഹസ്പന്ദം നില്ക്കില്ല, അമ്മയ്ക്ക് തുല്യം അമ്മ മാത്രം

 സുര്യകിരൺ  7 F
പ്രമാണം:കവിത

/അമ്മ |അമ്മ ]]