പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ പാഠങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ഗവ.യു പി എസ് കോട്ടയ്ക്കുപുറം
|
അക്ഷരവൃക്ഷം
19:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Govt UPS Kottackupuram
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കോവിഡ് ലോക്ക്ഡൌൺ പാഠങ്ങൾ
എല്ലാവർക്കും സഹകരണ മനോഭാവം ഉണ്ടായി.
പ്രകൃതി മലിനീകരണം കുറഞ്ഞു.
ലോക്ക്ഡൌൺ മൂലം മദ്യപാനം കുറഞ്ഞു.
ശരീരശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായി.
എല്ലാവരും കൈകഴുകാൻ പഠിച്ചു.
ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാൻ പഠിച്ചു.
ഒരു വീട്ടിലെ എല്ലാവരും വീടിനകത്ത് പരസ്പരം മനസ്സ് തുറന്ന് സ്നേഹത്തോടും സൌഹൃദത്തോടും കൂടെ ജീവിക്കാൻ പഠിച്ചു.
നല്ല പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും പാട്ടുകേൾക്കാനുമൊക്കെ സമയം കിട്ടി.
അവനവനുള്ള സ്ഥലത്ത് ചെറിയ രീതിയിൽ കൃഷി ചെയ്യണമെന്ന് പഠിച്ചു.
എല്ലാവരും ഒന്നാണെന്ന മഹാസത്യം കോവിഡ് നമ്മെ വീണ്ടും പഠിപ്പിച്ചു.
തീർത്ഥ എൻ. രാജ്.
3എ
ഗവൺമെൻ്റെ് യു.പി. സ്കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം