എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

വീട്ടിലിരിക്കുന്ന കൂട്ടുകാരെല്ലാരും
ആനന്ദിച്ചുല്ലസിച്ചാഹ്ലാദിക്കൂ.........
വൃത്തിയും ദേഹ വിശുദ്ധിയും നിഷ്ടയായ്
ജീവിതചര്യയായ് ചേർത്തു നിർത്തൂ......
വിഷമയമില്ലാത്ത ആഹാരചര്യയാൽ
ആയുരാരോഗ്യമായ് പുഷ്ടി നേടൂ.......
വ്യക്തിശുചിത്വവും സാമൂഹ്യാകലവും
ഈ കൊറോണയെ തുരുത്തിടട്ടേ......

 

കൃപ റ്റി. എം.
7 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത