നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ കൊറോണ

19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (കൊറോണ)
കൊറോണ

ഞാനാണല്ലോ കീടാണു
കൊറോണയെന്നൊരു കീടാണു
എന്നുടെ മുന്നിൽ മനുഷ്യരെല്ലാം
ഇത്തിരി കുഞ്ഞൻ മാരാണ്
ദിനവും കൂടുതൽ പ്രാവശ്യം
കൈകൾ രണ്ടും കഴുകിക്കോളു
സാമൂഹിക അകലം പാലിച്ചാൽ
ഞങ്ങളെ പ്രതിരോധിച്ചീടാം
ശുചിത്യമാർന്നൊരു പരിസ്ഥിതിയും
മഹത്തരമാർന്നൊരു നന്മകളും
ദിനവും നന്നായി ശീലിച്ചാൽ
അതിജീവിക്കാം വിജയിക്കാം
 

പവൻ .എസ് .ക്രിസ്റ്റഫർ
5 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത