ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്നത് ഒരു മഹാമാരിയാണ്.ഇത് ലോകം മുഴുവൻ ബാധിച്ചു .ലോകജനതയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.കോവിഡ് 19 എന്നാണ് കൊറോണവൈറസിന് പേരിട്ടിരിക്കുന്നത്. പ്രതിരോധമാണ് ഈ മഹാമാരി തടയാനുള്ള മാർഗം.കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക,മുഖാവരണം ധരിക്കുക,മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കുക,യാത്രകൾ ഒഴിവാക്കി വീട്ടിൽ കഴിയുക.നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന്കൊറോണയെ തുരത്താം.

അഭിനന്ദന .എസ്
3 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം