എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 4 }} <center> <poem> തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


തത്തമ്മപ്പെണ്ണിന്റെ
തകൃതിയാം പായാരം
കേട്ടുഞാനല്പം കര-
ഞ്ഞു പോയ് കൂട്ടരേ!
കൂടും കുഞ്ഞിതത്തകളും
വിരിയാനിരുന്ന
മുട്ടകളും
കാണാനില്ല കാട്ടാ-
ളന്മാർ
മരത്തോടൊപ്പം
നശിപ്പിച്ചു!

 

മുഹമ്മദ് ഷാബാസ് നൗഷാദ്
1 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത