സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

കൊറോണവന്നു
ലോക്ക് ഡൗണായി.
മനുഷ്യരെല്ലാം വീട്ടില്ലായി.
വണ്ടികളൊന്നും ഓടുന്നില്ല.
കടകൾ ഒന്നും തുറക്കുന്നില്ല.
മലനീകരണം കുറഞ്ഞു തുടങ്ങി.
മനുഷ്യരുടെയെല്ലാം തിരക്കു കുറഞ്ഞു.
സംസാരിക്കൽ സമയവുമായി .
വീട്ടു കൃഷിക്ക് ഉണർവ്വുണ്ടായി.
ചക്കയോട് ഇത്തിരി പ്രീയം കൂടി.
കേരള സർക്കാരിന്റെ പ്രവർത്തനം.
ലോകത്തിന്റെ നെറുകയിലെത്തി.
ലോക്ക് ഡൗണങ്ങനെ വൈറസ് തടഞ്ഞു.

ജിയോൺ ജിനോ
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത