ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയായ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയായ കൊറോണ

ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

തകർന്നിടില്ല നാം കൈകൾ കോർത്തിടും
 ഈ വിപത്ത് അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടെ
സോപ്പുകൊണ്ട് കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
മുഖം മറച്ചു വെക്കണം

കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം

ചികിത്സതേടണം രോഗബാധയുള്ളവർ
മറച്ചുവെച്ചു നീങ്ങുകിൽ രോഗം പടർന്നിടും
 
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

ശിവാനി S
1 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത