ജീവനാണ് പ്രകൃതി അന്നമാണ് പ്രകൃതി പച്ചപ്പ് നിറയുംപ്രകൃതി ശുദ്ധമാം പ്രകൃതി. മനുഷ്യാ.... നിൻ അമ്മയാണ് പ്രകൃതി നിൻ ശ്വാസമാണ് പ്രകൃതി നിൻ തണലാണ് പ്രകൃതി നിൻ ആശയാണ് പ്രകൃതി. അമ്മതൻ കരൾ നീറിടുമ്പോൾ ക്ഷഭമായി ഉരുൾപ്പൊട്ടലായി മാറിടുന്നു അമ്മതൻ സഹനത്തെ ഓർത്തുകൊണ്ട് മാറണം മർത്യാ നീ പൂർണമായും.