കോവിഡ് -19 "ചൈനയിൽ ജന്മം കൊണ്ട - വൈറസ് ലോകമെമ്പാടും അതിഥി - യായ് വന്നു -വൈറസ് " മാനവജീവിതം താറുമാറാക്കി., മനുഷ്യരെല്ലാരും ഭയപ്പാടിലായി ! പ്രളയകാലത്ത് നമുക്ക് - സഹായഹസ്തം തന്ന, ഗൾഫ് രാജ്യവും - ബാക്കിവെച്ചില്ല., "സമ്പന്നനെന്നോ - പാമരനെന്നോ വേർതിരിവില്ലാതെ - പടർന്നു വൈറസ് മർത്യന്മാർക്കാണ് - കാശിന്റെ ഹുങ്ക് കോവിഡ് വൈറസിനതില്ല "കോവിടിനിന്ന് മറുമരു- ന്നുണ്ടെങ്കിൽ പാവപ്പെട്ടവന്റെ രോഗമാണ് കോവിഡ് " എല്ലാവരിലും പകർത്തും വൈറസ് ബാല്യവാര്ധക്യ - വ്യത്യാസമില്ലാതെ, പാരിലാകെ പകർത്തും - കോവിഡ് വൈറസിനെ തുരത്തിടാൻ നമുക്കൊന്നാകാം ലോകരേ.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത