ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ നന്മയ്ക്കായ് അണി ചേർന്നീടാം
ദൃശ്യരൂപം
- [[ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ നന്മയ്ക്കായ് അണി ചേർന്നീടാം/ നന്മയ്ക്കായ് അണി ചേർന്നീടാം | നന്മയ്ക്കായ് അണി ചേർന്നീടാം ]]
നന്മയ്ക്കായ് അണി ചേർന്നീടാം
നന്മയ്ക്കായ് അണി ചേർന്നീടാം കുഞ്ഞിക്കൈകൾ കഴുകീടാം കൂടിച്ചേരലതൊഴിവാക്കാം നല്ലൊരു നാടിൻ നാളേയ്ക്കായ് നന്മയ്ക്കായണി ചേർന്നീടാം. എന്നിലുള്ള ശുചിത്വങ്ങൾ നിന്നിലും അത് വളരുമ്പോൾ എന്നിലൂടത്, നിന്നിലൂടത് നമ്മുടെ നാട്ടിൽ നിറവേകും. തുമ്മുമ്പോഴൊരു തൂവാല കൂട്ടിന്നായി കരുതീടാം വൈറസ് പെരുകും മാർഗങ്ങൾ വൈകാതങ്ങനെ നിർത്തീടാം നന്മയ്ക്കായണി ചേർന്നീടാം ഒന്നായ്തന്നതിൽ നിന്നീടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ