ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ഭീതിയകറ്റൂ

{{BoxTop1 | തലക്കെട്ട്= ഭീതിയകറ്റൂ | color=4

<poem

ഭയമല്ല ഭയമല്ല ജാഗ്രത വേണം ഭീതിയാകന്നോരു കരുതൽ വേണം രാജ്യമൊന്നായി ഒരേമനസോടെ ഭീതിയകറ്റി നാം സന്നദ്ധരാകേണം നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ പൊതുയിടങ്ങളിൽ പോകാതിരിക്കുക കൈകൾ കഴുകുക ഇടയ്കിടെടെയെങ്കിലും ആളുകൾ പോകും ഇടങ്ങളിൽ പോകാതെ വീട്ടിനുള്ളിൽ തിരിച്ചെത്തുക നാം നാട് വിഴുങ്ങുവാൻ കൊറോണയെത്തുമ്പോൾ ഭീതിയില്ലാതെ ശുചിത്വം പാലിക്കണം നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ

/poem>
ഫാത്തിമത്തുൽ ഷിഫ എ
3 A ഗവ വെൽഫെയർ എൽ പി സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത