ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി മനോഹരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി മനോഹരി

 എത്ര മനോഹരം ഈ പ്രപഞ്ചം
 പച്ച വിരിച്ച പാടങ്ങളും
 മനോഹരമായ മലകളും
   സുന്ദരമാം അരുവികളും
 മനുഷ്യൻ തൻ പ്രവൃത്തിയാലേ
നശിപ്പിച്ചീടുന്നിതൊക്കെയും
 അതിൻ പരിണിത ഫലങ്ങളും
അനുഭവിച്ചീടുക അവൻ തന്നെ...
 

ഡിയ ബിനീഷ്
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത