ആകാശ വീഥിയിൽ സൂര്യപ്രഭാതലമണയുന്ന നേരം ഉണരുന്നു വനിലെ സ്വച്ഛസങ്കൽപ്പം കല്പ്പനബിംബം തെളിയുന്നു വിണ്ണിൽ വിണ്ണിലെ താരകം ചിരിതൂകിനിൽക്കേ ചന്ദ്രന്റെ ചന്തമം രാവിൽ പരക്കെ താരകക്കൂട്ടങ്ങൾ മിന്നിതിളങ്ങി രാവിന്റെ ശോഭയിൽ തിങ്കളും മിന്നി മന്ദമായി വീശിടും മരുതനും മേഘങ്ങളോട് പയാരമോതി മഞ്ഞിൽ കണങ്ങളിന്നാവരണമയി ഭൂമിക്ക് കുളിരായി നിന്നിടവേ രാപ്പാടിതൻ നാദം രാവിലൂടങ്ങു പരന്നീടവേ നീലനിലാവങ്ങ ആകാശ വീഥിയിൽ