ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15234 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/വീട്ടിലിരിക്കൂ| വീട്ടിലിരിക്കൂ]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കൂ

വീട്ടിലിരിക്കൂ കൊറോണയെ ഇല്ലാതാക്കൂ. വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. ഹാൻഡ് വാഷ് ,സിനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കുക.

വിഭപാർവതി
4 ബി ജി എൽ പി എസ് അച്ചൂരാനം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം