ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വൈറസ് കണ്ടോകൊറോണയെ കണ്ടോ..ആർക്കും കാണാൻ കഴിഞ്ഞില്ല...രോഗം വരാതിരിക്കാനായി മുൻകരുതൽ നാമെടുക്കേണം..കൈ രണ്ടും നന്നായി കഴുകേണം...മുഖാവരണം ധരിക്കേണം ആളുകൾ തമ്മിൽ അകലം പാലിക്കേണം വീട്ടിൽ ഒതുങ്ങിക്കൂടേണം വൃത്തിയോടെ നടക്കേണം