ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/കുന്നുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുന്നുകൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുന്നുകൾ


അരുതേ അരുതേ മാനവരേ
കാവലാളാം കുന്നുകൾ തകർക്കരുതേ
ജീവജാലങ്ങൾക്കെല്ലാമഭയം നൽകും
കുന്നുകൾ ഇടിക്കരുതേ
മഴവെളളമുറവയായ് മാറ്റിടും
കുന്നുകളെ ഇടിക്കരുതേ
 

abhin ashok
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത