19:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ തുരത്തിടാം
കൊറോണ എന്ന വ്യാധിയെ
അകലം പാലിച്ചിരുന്നിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
വീട്ടിലൊതുങ്ങി ഇരുന്നിടാം
കേട്ടിടാം സർക്കാരിൻ വാക്കുകൾ
യാത്രകൾ ഒഴിവാക്കിടാം
മാരിയെ തുടച്ചു നീക്കിടാൻ
ഐക്യമോടെ പൊരുതിടാം