ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43304 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാടുവാൻ നേരമായിന്നു കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ (പതിരോധ മാർഗ്ഗത്തിലൂടെ,,,, കണ്ണി പൊട്ടിക്കും നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്നു ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കന്നതൊരു ജീവനല്ല- ഒരു ജനതയെത്തന്നെയല്ലേ?,,,, ആരോഗൄരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ (ശമിക്കാം ജാ(ഗതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കുന്നു

(ശദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മയ്ക്കു വേണ്ടി..... പോരാടുവാൻ നേരമായിന്നു കൂട്ടരേ (പതിരോധ മാർഗ്ഗത്തിലൂടെ. ..... കണ്ണി പൊട്ടക്കാം നമക്കീ ദുരന്തത്തി -നലയടികളിൽ നിന്നു മുക്തി നേടാം

ആർ(ദ .എ. എസ്
2A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട...
തിരുവനന്തപുരം നോർത്ത്. ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത