ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ശുചിത്വം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കാലുകൾ ആറ് ഉണ്ടെന്നാലും
പാറിനടക്കാൻ ചിറകുണ്ട്
ചീഞ്ഞളിഞ്ഞൊരു ചണ്ടികളിൽ
പാഞ്ഞു നടക്കും മുട്ടയിടും
പെരുകും പെട്ടെന്ന് ഈച്ചപോൽ
നിറയും പരിസരമെങ്ങും
          അങ്ങിങ്ങോടും കാലിന്മേൽ
          തങ്ങിയ രോഗാണുക്കളുമായ്
          ചോറിൽ കറിയിലടുക്കളയിൽ
          കേറി വിളമ്പും മാലിന്യം
          പരിസരമെങ്ങും ശുചിയായാൽ
          പകരുകയില്ല രോഗങ്ങൾ.

ആദിത്യൻ AS
7 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത