ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നമ്മൾ ഓർക്ക‌ുക

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മൾ ഓർക്ക‌ുക <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ഓർക്ക‌ുക

ഭ‌ൂമിക്ക് വെളിച്ചം

ഏക‌ുന്നവന‌ും കോപം

ഉണ്ടെന്ന് നാമോർക്കണം

അവന്റെ കൺപീലിയാം

മരങ്ങൾ മ‌ുറിക്ക‌ുമ്പോൾ

അവന‌ും വേദനയ‌ുണ്ടെന്ന്

നാമോർക്കണം

നിന്റെ കാഴ്‌ച മറയ്‌ക്ക‌ുന്ന

ച‌ൂട് ക‌ൂട‌ുമ്പോൾ

ഹേ മന‌ുഷ്യാ നീ സ്വയം

ശപിച്ച് നടക്ക‌ുക.....