ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🌹അമ്മ🌹<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🌹അമ്മ🌹


എനിക്ക് അമ്മയെ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് പിന്നെ എനിക്കും എന്റെ ചേച്ചിക്കും അമ്മയെ ഇഷ്ടമാണ് പിന്നെ എന്റെ അച്ഛനും അമ്മയെ ഇഷ്ടമാണ് പക്ഷെ കുരുത്തക്കേട് കളിച്ചാൽ നല്ല അടി കിട്ടും ഇപ്പോഴക്കാട്ടെ ഞാൻ അമ്മയെ പാചകത്തിൽ സഹായിക്കാറുണ്ട് 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 അവന്തിക 🍃🍃
2-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ