18:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്ദി ചൊല്ലാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കും കൂട്ടുകാരെ
ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ
നാടിന് വേണ്ടി പ്രവർത്തിക്കാം
തൂവാല കൊണ്ട് മുഖം മറയ്ക്കാം
ഇടയ്ക്കിടെ കൈകഴുകി അഴുക്കകറ്റാം
നാടിനാകെ പ്രതിരോധമൊരുക്കാം
ആരോഗ്യസേവകർക്ക് നന്ദിചൊല്ലാം
ഒത്തൊരുമയോടെ സഹകരിക്കാം