18:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🌹കൊറോണക്കാലത്തെ ആദ്യ മഴ 🌹<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ കാറ്റ് വീശി കോഴികൂവി സൂര്യൻ ഉണർന്നു കിളികൾ പാടി.രാവ്പുലർന്നു. കുളിർമഴ പെയ്തു ഞാൻ ഞെട്ടി ഉണർന്നു .ഞാൻ മഴ കണ്ടു രസിച്ചു .മഴ കണ്ടപ്പോൾ മഴയത്ത് കളിച്ചു.അപ്പോൾ അമ്മ പറഞ്ഞു മോളെ,പനിപിടിക്കും അകത്തേക്ക് വരൂ.. കെറോണക്കാലമാണ് ഞാൻ അകത്തേക്ക് ഓടികയറി അമ്മ തല തോർത്തി തന്നു......
💐💐💐💐💐💐💐💐💐💐💐💐💐💐