ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/അതിജീവനം

18:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൂട്ടരേ കേൾക്കുവിൻ വീട്ടിലിരിക്കു
സൂക്ഷ്മമാം കൊറോണയെ നേരിടാനായി
വൃത്തിയായി വച്ചിടൂ കുഞ്ഞുകൈകളെ
പൈതലാം നിങ്ങളെ കാത്തീടുവിൻ

കൈകൾ കഴുകീടുവിൻ മൂന്നു നേരം
മാസ്കുകൾ വച്ചിടൂ പുറത്തിറങ്ങാൻ
അകലം പാലിക്കു അതിജീവനത്തിനായി
ഒന്നിച്ചു ചൊല്ലാം ഗോ കൊറോണ

കൃഷ്ണപ്രിയ
4 B ഗവ. യു. പി. എസ്. പാലവിള
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത