ഉള്ളടക്കത്തിലേക്ക് പോവുക

ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13629 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color=2 }} നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പരിസരശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും . കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നതു ശീലമാക്കുക. രാവിലെയും രാത്രിയും പല്ല് തേക്കുക.രണ്ടു നേരം കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിലൂടെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാം. അങ്ങനെ നമുക്ക് പല രോഗങ്ങളും വരുന്നത് തടയാൻ കഴിയും.

ആദിദേവ് സി
1A [[{{{സ്കൂൾ കോഡ്}}}|ചാലാട് സെൻട്രൽ എൽ. പി. സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]