പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്/അക്ഷരവൃക്ഷം/കൊറോണ

18:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു മഹാമാരിയെ
നമുക്ക് പ്രതിരോധിക്കാം കരുത്തായ് പൊരുതിടാം
ശുചിതമായ് ദിനവും കഴിഞ്ഞിടാം
ആരോഗ്യമായെന്നും ജീവിച്ചിടാം

ഓർമിക്കുകയായി ശുചിത്വം ജീവിതം ധന്യമാക്കുമെന്നു
രോഗങ്ങളെയെല്ലാം അകറ്റുമെന്നു
കൈകൾ ഇടക്കിടെ കഴുകിടാം
യാത്രകൾ നമുക്ക് മാറ്റിവെക്കാം
പൊതുനിരത്തിൽ തുപ്പിടാതെ
പാലിച്ചിടേണം അരുമയാർന്ന ശീലങ്ങൾ
മാറിടട്ടെ രോഗങ്ങൾതൻ അശാന്തിയും

പ്രാര്ഥിച്ചിടാം നമ്മുടെ നാടിനായ്
കൊറോണതൻ ശക്തി ക്ഷയിച്ചിടട്ടെ
ലോകം ശാന്തി കൈവരിക്കട്ടെ।
 

ശ്രീലക്ഷ്മി കെ സ്
3 B പി വി എം എ ൽ പി സ് ബ്ലാങ്ങാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത