ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kwupschool (സംവാദം | സംഭാവനകൾ) (S)
കൊറോണ വൈറസ്
<poem>

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ

തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയെ 

ഭയപ്പെടണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം

മുന്നിൽ നിന്ന് പടനയിച്ച് കൂടയുണ്ട് പോലീസും
മാസ്ക്ക് കൊണ്ട് മുഖംമറച്ച് അണുവിനെ അകറ്റിടാം
കൈകഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം
തകർത്തണം തുരത്തണം നമ്മളീ കൊറോണയെ
വെറുതയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കിടാം 

വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം

ഒരുമയോടെ കരൂതലോടെ നാടിനായി നീങ്ങിടാം 

തകർത്തിടാം നമ്മളിൽ നിന്ന് മാരിതൻ കണ്ണിയെ

തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ 

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ......

<poem>
നഹല ഫാത്തിമ
6 c കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ
പാനൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത