ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/മാറ്റാം ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 596375 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റാം ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റാം ശീലങ്ങൾ


വ്യായാമം ചെയ്യാം നിത്യേന
ഉപേക്ഷിച്ചീടാം നമുക്ക്
കോള, ബർഗർ ഷവർമ
കൃഷി ചെയ്തീടാം
വീട്ടുവളപ്പിൽ ഹാ
ചേന, ചേമ്പ് മരച്ചീനി
ഇവ കഴിക്കൽ
പതിവാക്കാം
ഇലക്കറികൾ കഴിച്ചീടാം
ആരോഗ്യം സംരക്ഷിക്കാൻ
ബ്രോയിലർ ചിക്കൻ
വേണ്ടേ വേണ്ട
അരയ്ക്കൽ ഇടിയ്ക്കൽ
അലക്കൽ ഇവ പതിവാക്കാം
രുചിയോടങ്ങനെ കഴിച്ചീടാം
നാടൻ ഭക്ഷണം
പാലിക്കേണം നമ്മൾ
പാലിക്കേണം
നല്ല ശീലങ്ങൾ
പാലിക്കേണം

 

ആസിഫ് ഹുസൈൻ
3 എ ഗവ ന്യൂ എൽ പി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത