ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/പുത്തനറിവ്

18:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 596375 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുത്തനറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുത്തനറിവ്


കോവിഡ് -19 എന്ന രോഗം
കൊറോണ എന്ന വൈറസ്
ഇതെല്ലാം പുത്തനറിവാണെ.
അത് മാരകമാണെന്നതും
വായുവിലൂടെ പകരുമെന്നതും
പുത്തനറിവാണെ.
മാസ്ക്, ഹാൻഡ്‌വാഷ്
പുറത്ത് പോയി വന്നാൽ
സോപ്പ് കൊണ്ട് കഴുകൽ
പ്രതിരോധത്തിൻ വഴിയാണേ
ഇതെല്ലാം പുത്തനറിവാണെ.
ഹസ്തദാനം വേണ്ടെന്നും
ഒരു മീറ്റർ അകലം
ശ്രദ്ധിക്കേണം ഇവയെല്ലാം
കൊറോണയെ പമ്പകടത്താം
നമുക്കൊറ്റക്കെട്ടായ്

 

ഫിദ. എൻ. എസ്
4 എ ഗവ ന്യൂ എൽ പി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത