ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/മീൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മീൻ



വാലുണ്ട് ചിറകുണ്ട്
കാണുവാൻ ചേലുണ്ട്
മേനിക്ക് എണ്ണ കൊഴുപ്പുമുണ്ട്
വാലും ചിറകും ഇളക്കിക്കൊണ്ടാലോലം
ആലോലം വെള്ളത്തിൽ തുള്ളിച്ചാടും
കരയിൽ വന്നെത്തിയാൽ ജീവിച്ചിരിക്കില്ല
തലതല്ലി തലതല്ലി ചത്തുവീഴും
ആരാണ് അതെന്താണ് പറയാമോ
കൂട്ടരെ മീനാണു ഞാൻ തന്നെ നേരു തന്നെ

 

ആകർഷ് നായർ
3 B ഗവ.യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത