ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ഓർത്തിടാം കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർത്തിടാം കൂട്ടരെ


സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം.

 

Devanandana
6 c ബി.ബി.ജി.എച്ച്.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത