കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്

ഒഴിവ്‌


നിനച്ചിരിക്കാതെ കിട്ടി
അധിക ഒഴിവ് ദിനങ്ങൾ
കാര്യമുണ്ടായില്ല
പുറത്തുപോകാൻ വഴി തുറന്നില്ല
കളികളില്ല യാത്രയില്ല
എല്ലാം വീടിനുള്ളിൽ
 

മുഹമ്മദ് കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത