ഉള്ളടക്കത്തിലേക്ക് പോവുക

കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <poem> <center> മഹാമാരി വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 


മഹാമാരി വൈറസ് ജനിച്ചൂ
കൊറോണ എന്നൊരു നാമം ലഭിച്ചൂ
സകല സാമ്രാജ്യവും കീഴടക്കി അത്
ദിനംപ്രതി പെറ്റുപെരുകിവന്നൂ.

മനുഷ്യൻ്റെ ജീവൻ കവർന്നെടുത്തൂ
ഭീതിയായ് ആദിയായ് ലോകമെങ്ങും
സർവ്വരും ഒത്തൊരുമിച്ചു നിന്നൂ
കരുത്തുറ്റ ലോകം പടുത്തുയർത്താൻ

$
ഫാത്തിമത്ത് ഷഹാമ ഷരീഫ്
3 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത