ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പൊട്ടിച്ചിതറിയ മനുഷ്യജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) ('| തലക്കെട്ട്=പൊട്ടിച്ചിതറിയ മനുഷ്യജീവിതം | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്=പൊട്ടിച്ചിതറിയ മനുഷ്യജീവിതം | color=3 }}

നോക്കുവിൻ കൂട്ടരെ
ഇന്നീ നാടിൻ ദുരവസ്ഥ
രോഗത്തെ ഭയന്നു നാം
ഒളിച്ചിരിക്കുന്നു.

പലതരം രോഗങ്ങളും പകർച്ചവ്യാധികളും
പടർന്നു കൊണ്ടിരിക്കുന്നു
തകർന്നു വീഴുന്നു
മനുഷ്യജീവനുകൾ

രോഗങ്ങൾ ചാവിയാൽ
ചലിപ്പിക്കും
വെറും പാവയായ് മാറി
മനുഷ്യജീവിതം

മനുഷ്യരാശിയെ വിഴുങ്ങുന്ന
ഈ മഹാമാരികളെ
എങ്ങനെ തുരത്തും നാം
ഈ രോഗങ്ങളെ ?
എങ്ങനെ മറികടക്കും നാം
ഈ ദുരവസ്ഥയെ ?
പരിസരം നാം ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം

രോഗങ്ങളകറ്റിടാൻ ശുചിത്വം
നാം ശീലമാക്കിടണം
ഒന്നിച്ചു നിൽക്കുക
ഒന്നിച്ചു പൊരുതുക തുരത്തിടും നാം
ഈ രോഗങ്ങളേ

| പേര്= അഞ്ജന | ക്ലാസ്സ്=3 ബി | പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി | സ്കൂൾ കോഡ്= 20655 | ഉപജില്ല= പട്ടാമ്പി | ജില്ല= പാലക്കാട് | തരം= കവിത | color= 3 }}