സാഗരം നീ കൽക്കണ്ടം പോലെ മധുരം നീ അമൃതിനു തുല്യമാം നിൻ ഹൃദയം എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യ ദൈവം നീ ഈശ്വരന് തുല്യമാം നിൻ സാന്നിധ്യം നീ ലോക ജനനി