സംവാദം:എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iringallur19813 (സംവാദം | സംഭാവനകൾ) ('കൊറോണ കവിത സിറ്റ്ഔട്ടിലെ കസേരയോട് കുശലം പറയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ കവിത

സിറ്റ്ഔട്ടിലെ കസേരയോട്

കുശലം പറയാൻവരുമെന്നും

അഞ്ചുമണീടെ വെയിൽ

ഊണുമേശപുറത്ത്

വിരിയിടമെന്നും കാട്ടിത്തന്നത്.....

                  സ്വാതിക  3 B