എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iringallur19813 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ കവിത

<poem>

കൊറോണ ലോകത്ത് വന്ന കാലം

മനുഷ്യനെങ്ങുമേ ദുരിത കാലം

ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല

പക്ഷി മൃഗങ്ങൾക്കും ദുരിതകാലം

ഭക്ഷണ വെള്ളവും കിട്ടാനില്ല

തിക്കും തിരക്കും ബഹളമില്ല

വാഹനാപകടം തീരേയില്ല

നേരമില്ലെന്ന പരാതിയില്ല

ആരുമില്ലെന്ന തോന്നലില്ല

<poem>