സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവിക്കും

17:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവിക്കും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കും

കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും ദൈവത്തിൻറെ സ്വന്തം നാടായ കേരളം അതിജീവിച്ചു കഴിഞ്ഞതിന് ലക്ഷണവും തെളിവുമാണ് കേരളത്തിൻ്റെ മരണസംഖ്യ കുറവും രോഗവിമുക്തി നേടുന്ന ആൾക്കാരുടെ എണ്ണത്തിലെ വർദ്ധനവും. ആരോഗ്യ വകുപ്പിൻ്റെ നിർദേശം പാലിച്ച് കാര്യങ്ങൾ മുന്നോട്ടു പോയാൽ ഇതിലും വലിയ കോവിഡ് അതിജീവിക്കാനും കേരളത്തിന് ഇനിയും സാധിക്കും .ഇത് കേരളമാണ് നമ്മളെല്ലാവരും അതിജീവിക്കും, ജീവിച്ചിരിക്കും.

ഇമ്മാനുവൽ യോഹൻ
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം